Friday, 12 July 2013
Wednesday, 10 October 2012
ശിക്ഷാ കാ ഹക് അഭിയാന്‍
ശിക്ഷാ
കാ ഹക് അഭിയാന്‍
സ്വാഗതം ശ്രീ. എ ജെ മാത്യു
വെള്ളൂര്‍: ഗവ.
ഹയര്‍ സെക്കന്ററി
സ്കൂള്‍- സ്കൂള്‍
മാനേജ്മെന്റ് കമ്മറ്റിയുടെ
നേതൃത്വത്തില്‍ കേന്ദ്ര
വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച്
(RTE) സംവാദം
സംഘടിപ്പിക്കുകയുണ്ടായി.
പ്രിന്‍സിപ്പാള്‍
ശ്രീ. എ. ജെ.
മാത്യൂ സ്വാഗതം
പറഞ്ഞു. പി.
ടി. എ.
പ്രസിഡണ്ട് ശ്രീമതി
കെ. പി. ജ്യോതി
അധ്യക്ഷത നിര്‍വഹിച്ചു.
ബി. ആര്‍.
സി. ട്രെയിനര്‍മാരായ
കെ. വി. രവീന്ദ്രന്‍,
എന്‍. പ്രകാശന്‍,
സ്കൂള്‍ സീനിയര്‍
അസിസ്റ്റന്റ് കെ. രവി
എന്നിവര്‍ സംസാരിച്ചു.
മാമതമംഗലം ടി.
ടി. ഐ.
അധ്യപകവിദ്യാര്‍ത്ഥിനി
ഹരിത. പി
നിരീക്ഷണക്കുറിപ്പ് അവതരിപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി
കെ. വി. രാജന്‍
നന്ദി പ്രകാശിപ്പിച്ചു.
അധ്യക്ഷ- ശ്രീമതി. കെ. പി. ജ്യോതി വിശദീകരണം-ശ്രീ. കെ. രവി
പ്രഭാഷണം- ശ്രീ.കെ. വി. രവീന്ദ്രന്‍
പ്രഭാഷണം- ശ്രീ. എന്‍. പ്രകാശ്
നിരീക്ഷണം- ഹരിത. പി
നന്ദി- ശ്രീ. കെ. വി. രാജന്
Friday, 31 August 2012
Thursday, 16 August 2012
Thursday, 2 August 2012
Subscribe to:
Comments (Atom)































