Wednesday 10 October 2012

ശിക്ഷാ കാ ഹക് അഭിയാന്‍

            
                                                           
ശിക്ഷാ കാ ഹക് അഭിയാന്‍
സ്വാഗതം    
ശ്രീ. എ ജെ മാത്യു
വെള്ളൂര്‍: ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍- സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് (RTE) സംവാദം സംഘടിപ്പിക്കുകയുണ്ടായി. പ്രിന്‍സിപ്പാള്‍ ശ്രീ. . ജെ. മാത്യൂ സ്വാഗതം പറ‍ഞ്ഞു. പി. ടി. . പ്രസി‍ഡണ്ട് ശ്രീമതി കെ. പി. ജ്യോതി അധ്യക്ഷത നിര്‍വഹിച്ചു. ബി. ആര്‍. സി. ട്രെയിനര്‍മാരായ കെ. വി. രവീന്ദ്രന്‍, എന്‍. പ്രകാശന്‍, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ. രവി എന്നിവര്‍ സംസാരിച്ചു. മാമതമംഗലം ടി. ടി. . അധ്യപകവിദ്യാര്‍ത്ഥിനി ഹരിത. പി നിരീക്ഷണക്കുറിപ്പ് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. വി. രാജന്‍ നന്ദി പ്രകാശിപ്പിച്ചു.

അധ്യക്ഷ- ശ്രീമതി. കെ. പി. ജ്യോതി
വിശദീകരണം-ശ്രീ. കെ. രവി
 പ്രഭാഷണം- ശ്രീ.കെ. വി. രവീന്ദ്രന്‍

പ്രഭാഷണം- ശ്രീ. എന്‍. പ്രകാശ്
നിരീക്ഷണം- ഹരിത. പി
നന്ദി- ശ്രീ. കെ. വി. രാജന്


Thursday 16 August 2012

പരിസ്ഥിതിദിനാഘോഷം

2012 ജൂണ്‍ 5
പരിസ്ഥിതിദിനാഘോഷം-കുണിയന്‍പുഴയോരത്തേക്കൊരു യാത്ര...
നഷ്ടപ്പെട്ടുപോകുന്ന കൈപ്പാടങ്ങളും പുഴയോരങ്ങളും സംരക്ഷിക്കുക...











വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിസ്ഥിതി പഠനയാത്ര...

Thursday 2 August 2012

വായനവാരാഘോഷം 2012

ഉദ്ഘാടനസമ്മേളനം







ബാലഗോപാലനും കുട്ട്യോളും




വായനയും വരയും








അലമാരയില്‍ നിന്ന് അരങ്ങത്തേക്ക്